പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ഈവ് ആഘോഷിച്ചു
പാലയൂർ: 2025ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ പള്ളിയിൽ ക്രിസ്മസ് ഈവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ അധ്യക്ഷതയിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ!-->…

