mehandi new
Daily Archives

29/12/2025

കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : കേരള മാപ്പിള കലാ അക്കാദമി (കെഎംകെഎ) ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ അമ്പലത്ത് ബിൽഡേഴ്സിൽ ചേർന്ന യോഗത്തിലാണ് ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്‌ ഡോ. അബൂബക്കർ ഗുരുവായൂർ, സെക്രട്ടറി വഹാബ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 ജന്മദിനം ചാവക്കാട് ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 ജന്മദിനം ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്രയിൽ പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്തു ആഘോഷിച്ചു. ചാവക്കാട് മണ്ഡലം മുൻ പ്രസിഡണ്ട് കെ വി ഷാനവാസ് പതാക