Sign in
Sign in
Recover your password.
A password will be e-mailed to you.
Yearly Archives
2025
വനിതാ ദിനത്തിൽ ടീം മാസ്ഗ കോട്ടപ്പുറം സാമൂഹ്യ പ്രവർത്തകരായ വനിതകളെ ആദരിച്ചു
വാർഡിലെ മുതിർന്ന വനിത സഫിയാ ഖാലിദിനെ ആദരിക്കുന്നു
ഉത്സവ പിറ്റേന്ന് മാസ് ക്ലീനിംഗ് നടത്തി ചാവക്കാട് നഗരസഭ
വൃത്തി അതുവിട്ട് കളിയില്ല..
കുമാർ എ യു പി സ്കൂളിലേക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ
സ്‌കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികാഘോഷം.. Read on chavakkadonline
ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം – അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ
ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ.. Click here Read more
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഒരുമനയൂർ : ഒരു മനയൂർ ഗ്രാമ പഞ്ചായത്ത് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്!-->…
അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾ പടിയിൽ ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. 310 റോഡിൽ ചെക്കംപൊന്നത്ത് കൃഷ്ണൻ (65 ) ആണ് മരിച്ചത്. ഇന്ന് കാലlത്ത് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ തങ്ങൾ പടിയിൽ വച്ചാണ് അപകടം ഉണ്ടായത്. രാമച്ച!-->…
മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു
പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു. ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ എൻഡോവ്മെന്റ് വിതരണം!-->…
കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു
പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്!-->…
ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ
ചാവക്കാട് : ഭവന രഹിതരായ കുടുംബങ്ങൾക്ക് ജാതി-മത രാഷ്ട്രിയ പരിഗണകൾക്കധീതമായി രാജ്യത്തുടനീളം നിർമിച്ചു വരുന്ന ബൈത്തുറഹ്മകൾ സാഹോദര്യത്തിന്റെ പ്രതീകങ്ങളായി മാറുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങൾ റിലീഫ് സെൽ മണത്തലയുടെ ആഭിമുഖ്യത്തിൽ!-->…
