mehandi new
Yearly Archives

2025

റെഡ് റോസ് വുമൺ എംപവർമെൻറ് ട്രസ്റ്റ് ‘ചെമ്പനീർ’ കുടുംബസംഗമം സംഘടിപ്പിച്ചു

അണ്ടത്തോട് : സാമൂഹിക, സാംസ്‌കാരിക, കാർഷിക, വിനോദ മേഖലയിൽ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന വെളിയങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോസ് വുമൺ എംപവർമെൻറ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം നടത്തി. ചെമ്പനീർ സംഗമം എന്നപേരിൽ

പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി

തിരുവത്ര : പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി. അജ്മീർ മസ്ജിദിൽ മണത്തല പള്ളി ഖത്തീബ് സയ്യിദ് കമറുദ്ദീൻ ബാദുഷ തങ്ങൾ പതാക ഉയർത്തി. ജനുവരി 5, 6 ദിവസങ്ങളിൽ അഷറഫ് അഷറഫി, മുസ്തഫ സഖാഫി എന്നിവരുടെ മത പ്രഭാഷണം,  ജനുവരി 7 ന് നടക്കുന്ന മൗലിദ്

കോട്ടപ്പടി പള്ളി പെരുന്നാളിന് തുടക്കമായി

____________________________ ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന്റെ തുടക്കമായ ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് പ്രെസുദേന്തി

ഇൻസൈറ്റ് സ്കൂൾ സ്പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : ഡിസംബർ 27, 28, 29 ദിവസങ്ങളിൽ കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് (SOB) കേരള സ്റ്റേറ്റ് അത്ലറ്റിക്മീറ്റിലെ ജേതാക്കളായ ഗുരുവായൂർ ഇൻസൈറ്റ് ‌സ്പേഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.

സ്വകാര്യ ഫോട്ടോ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു: മൂവർ സംഘത്തെ പാവറട്ടി പോലീസ്…

പാവറട്ടി: യുവതിയുടെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി

പുതുവർഷ തിരുകർമ്മങ്ങൾ ആചരിച്ചു വിശുദ്ധ കവാടം തുറന്നു – പാലയൂരിൽ വിശ്വാസികൾക്ക് പൂര്‍ണ്ണ…

പാലയൂർ : കത്തോലിക്ക സഭ 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ കവാടം തുറന്നു. ജൂബിലി വർഷാചാരണം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്