mehandi new

ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കോവിഡ്

fairy tale

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ നാല് ജീവനക്കാർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനയിലാണ് 4 ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിച്ചത്.

planet fashion

ഇതേ തുടർന്ന് നഗരസഭയുടെ മെയിൻ ഓഫീസ് താത്കാലികമായി അടച്ചു. സമ്പർക്ക പട്ടികയിലുള്ളവരുടെ കോവിഡ് പരിശോധന നാളെ നടത്തും.

ഇവരുടെ പരിശോധനാ ഫലം കൂടി ലഭിച്ചതിനു ശേഷം ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

Haji’s pharma

Comments are closed.