mehandi banner desktop
Chavakkad online

പൗരത്വ ഭേദഗതി ബിൽ – കടപ്പുറത്ത് ഇന്ന് സംയുക്ത മഹല്ല് കമ്മിറ്റിയുടെ റാലി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന മുസ്ലീം വിരുദ്ധ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടപ്പുറത്ത് ഇന്ന് പ്രതിഷേധ റാലി.
കടപ്പുറം പഞ്ചായത്ത്‌ സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് നാലിന് തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി അഞ്ചങ്ങാടി സെന്ററിൽ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.