mehandi banner desktop
Chavakkad online

കോവിഡ്- മഹിളാ മോർച്ച നേതാവുൾപ്പടെ ചാവക്കാട് മേഖലയിൽ രണ്ട് മരണം

Ft

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ തിരുവത്ര പുത്തൻകടപ്പുറം പുതുവീട്ടിൽ ഹൈദ്രോസ്‌കുട്ടി(75), മഹിളാ മോർച്ച നേതാവും ഗുരുവായൂർ പൂക്കോട് സ്വദേശിയുമായ സരിത(40) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് സരിത തൃശൂർ മെഡിക്കൽ കോളേജിലും ഹൈദ്രോഡ്കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Jan oushadi

Comments are closed.