mehandi banner desktop
Chavakkad online

കോവിഡ് – ചാവക്കാട് ടൗൺ ഓട്ടോ ഡ്രൈവർ ബക്കർ തിരുവത്ര നിര്യാതനായി

fairy tale

തിരുവത്ര : ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യതനായി.

planet fashion

കോവിഡിബാധിച്ച്‌ തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : റംല.
മക്കൾ : റുബീന, റബീഹ, അമീർ
മരുമക്കൾ : അൽത്താഫ്, ശിഹാബ്.

Comments are closed.