mehandi new

കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു

fairy tale

ഗുരുവായൂർ : കേരള മാപ്പിള കലാ അക്കാദമി (കെഎംകെഎ) ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ അമ്പലത്ത് ബിൽഡേഴ്സിൽ ചേർന്ന യോഗത്തിലാണ് ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്‌ ഡോ. അബൂബക്കർ ഗുരുവായൂർ, സെക്രട്ടറി വഹാബ് ഇടപ്പുള്ളി, ട്രെഷറർ ആർ പി ആരിഫ്, വൈസ് പ്രസിഡന്റ്‌മാരായി പി സി കോയ, കെ കെ റഫീഖ്, സുബൈദ ടീച്ചർ, മുഹ്സിൻ തളിക്കുളം, സുനിൽ ബാലകൃഷ്ണൻ എന്നിവരും, ജോയിൻ സെക്രട്ടറിമാരായി മനാഫ്, ദിലീപ് കഴിമ്പ്രം (അവതാരകൻ), അലാവുദ്ദീൻ ബ്രഹ്മകുളം (മീഡിയ),ഹസീന (മീഡിയ), ഹുസൈൻ ഗുരുവായൂർ (മീഡിയ) കൂടാതെ ഗുരുവായൂർ ചാപ്റ്ററിന്റെ കീഴിൽ ബൃഹത്തായ മറ്റു കമ്മറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

planet fashion

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.

Comments are closed.