mehandi new

കണക്ട് ടു വർക്ക്’ അപേക്ഷിക്കാം

fairy tale

നൈപുണ്യപരിശീലനം നടത്തുന്നവർക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സഹായധനം നൽകുന്ന മുഖ്യമന്ത്രിയുടെ. കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

planet fashion

വിവരങ്ങൾക്ക്: eemployment.kerala.gov.in

ഫോൺ നമ്പർ- 04872508979

എംപ്ലോയ്മെൻറ് ഓഫീസർ ചാവക്കാട്

Comments are closed.