
തൃശ്ശൂർ : ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണപുരം പെട്രോൾ പമ്പിനു സമീപത്തു വച്ച് ശ്രീ ശങ്കര ബസിൽ നിന്നും വീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃദശരീരം മദർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറിയാവുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 04872363608


Comments are closed.