mehandi banner desktop

ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എസ് ഡി പി ഐയുടെ ആദരം

fairy tale

ഒരുമനയൂർ : ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ കരസ്തമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിനെ എസ് ഡി പി ഐ ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യൂനുസ്, സെക്രട്ടറി ശുഐബ്, കമ്മിറ്റി മെമ്പർമാരായ നൗഷാദ്, ഖലീൽ, സുഹൈൽ, ആഷിക്ക്, ഫായിസ്, അമാൻ തുടങ്ങിയവർ പങ്കെടുത്തു.

planet fashion

Comments are closed.