mehandi banner desktop

മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നു

fairy tale

പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിക്കുന്നുയോഗ്യത : MBBS, TCMC Registration ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 29/05/2026 11:30 മണിക്ക് പുന്നയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ കൂടികാഴ്ചക്കായി നേരിട്ട് ഹാജരാകേണ്ടതാണെന്ന് പുന്നയൂർ ഫാമിലി ഹെൽത് സെന്റർ മെഡിക്കൽ ഓഫീസർ ഇൻചാർജ് അറിയിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 29/05/2026.

planet fashion

Comments are closed.