വിയോഗം- കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി പി മൻസൂർ അലിയുടെ പിതാവ് എ വി അബ്ദുൽ മജീദ്

വട്ടേക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി പി മൻസൂർ അലിയുടെ പിതാവ് അമ്പലത്ത് വീട്ടിൽ അബ്ദുൽ മജീദ് നിര്യാതനായി. ഭാര്യ : സുലൈഖ. മകൾ : സുഫൈജ മരുമക്കൾ : സീന (അധ്യാപിക, കൊച്ചന്നൂർ സ്കൂൾ), റഷീക്. കബറടക്കം ഇന്ന് രാത്രി 8:30ന് വട്ടേക്കാട് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.



Comments are closed.