mehandi banner desktop
Chavakkad online

വീൽചെയർ കൈമാറി മാതൃകയായി തൊഴിയൂർ റഹ്മത്ത് സ്കൂൾ ജെ ആർ സി കേഡറ്റുകൾ

Ft

വടക്കേകാട് : റഹ്മത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (JRC) കേഡറ്റുകളുടെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അഭയം ചാരിറ്റബിൾ ട്രസ്റ്റ്, നാലാം കല്ലിലേക്ക്  വീൽചെയർ കൈമാറി.

Jan oushadi

സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ജെ.ആർ.സി. കേഡറ്റുകൾ സമാഹരിച്ച തുക ഉപയോഗിച്ചാണ് വീൽചെയർ വാങ്ങി നൽകിയത്. ജെ.ആർ.സി. കൗൺസിലർ നിഫ മെഹ്ത്താഫും സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ സത്താർ ഹുദവിയും ചേർന്ന് വീൽചെയർ അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.

Comments are closed.