നാളെ അവധി! (03.08.2026)

തൃശ്ശൂർ ജില്ലയിൽ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി. നാളെ ഓഗസ്റ്റ് 3ന് തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ. ട്യൂഷൻ സെൻ്ററുകൾ. മദ്രസകൾ. നഴ്സറികൾ. കേന്ദ്രീയവിദ്യാലയങ്ങൾ. CBSC. ICSE സ്കൂളുകൾ. പ്രഫഷണൽ കോളേജുകൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്.




Comments are closed.