mehandi banner desktop
Chavakkad online

താങ്ങും തണലും ചാവക്കാട്: പെൻഷനും ഡയാലിസിസ് കൂപ്പണും വിതരണം ചെയ്തു

Ft

ചാവക്കാട്: ‘താങ്ങും തണലും ചാവക്കാടിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് പെൻഷനും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹയാത്ത് ഹോസ്പിറ്റൽ മാനേജർ സാക്കിർ വിതരണോദ്ഘാടനം നിർവഹിച്ചു. അലിക്കുട്ടി, സലിം എന്നിവർ മുഖ്യാതിഥികളായി.​ ഭാരവാഹികളായ ഡോക്ടർ നാദിർ, റജിൻ മുജീബ്, ശിഹാബ് മണത്തല, ഷെരീഫ്, സിയാദ് എന്നിവർ നേതൃത്വം നൽകി. രക്ഷാധികാരികളായ അബ്ദുള്ള തെരുവത്ത്, ഡോക്ടർ ഷാഫി ഖത്തർ, ഷെജി വലിയകത്ത് എന്നിവർ പങ്കെടുത്തു. സീനത്ത് കൃതജ്ഞത രേഖപ്പെടുത്തി.

Jan oushadi

Comments are closed.