mehandi banner desktop
Chavakkad online
Browsing Tag

Distributed

താങ്ങും തണലും ചാവക്കാട്: പെൻഷനും ഡയാലിസിസ് കൂപ്പണും വിതരണം ചെയ്തു

ചാവക്കാട്: 'താങ്ങും തണലും ചാവക്കാടിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് പെൻഷനും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹയാത്ത് ഹോസ്പിറ്റൽ മാനേജർ സാക്കിർ വിതരണോദ്ഘാടനം നിർവഹിച്ചു.…

കണക്ട് ടു സോൾ – ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ ഉദ്ഘാടനം ചെയ്തു. കൺസോൾ എന്നാൽ കണക്ട് ടു സോൾ (നിരാശ്രയരെ കണക്ട് ചെയ്യുന്നു) എന്നൊരർത്ഥം…

സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌…

ഓവുങ്ങൽ പത്താം വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഓവുങ്ങൽ പത്താം വാർഡിലെ വിദ്യാർത്ഥികൾക്കായി പഠനോപകാരങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെയാണ് വാർഡിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള നൂറ്റിമുപ്പതോളം വരുന്ന വിദ്യാർത്ഥികൾക്ക്…

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സംഭാരം വിതരണം നടത്തി

ചാവക്കാട്: മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗും വനിതാ വിംഗും സംയുക്തമായി 'തണ്ണീർ പന്തൽ' (സംഭാര വിതരണം) നടത്തി. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വസന്തം കോർണറിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ്…

ചാവക്കാട് നഗരസഭയിൽ വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : നഗരസഭയുടെ ജനകീയ സൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. 4 ലക്ഷം രൂപ ചിലവഴിച്ച് 200…