mehandi banner desktop
Chavakkad online
Browsing Tag

Dialysis

താങ്ങും തണലും ചാവക്കാട്: പെൻഷനും ഡയാലിസിസ് കൂപ്പണും വിതരണം ചെയ്തു

ചാവക്കാട്: 'താങ്ങും തണലും ചാവക്കാടിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് പെൻഷനും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹയാത്ത് ഹോസ്പിറ്റൽ മാനേജർ സാക്കിർ വിതരണോദ്ഘാടനം നിർവഹിച്ചു.…

കൺസോൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘തിരുവോണമധുരം കരുണാമൃതം’ പായസവിതരണം സംഘടിപ്പിച്ചു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് സഹായ നിധി സമാഹരണാർത്ഥം സംഘടിപ്പിച്ച 'തിരുവോണമധുരം കരുണാമൃതം' പായസവിതരണ പരിപാടി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 16 വർഷമായി ചാവക്കാട് താലൂക്ക്…

കണക്ട് ടു സോൾ – ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ ഉദ്ഘാടനം ചെയ്തു. കൺസോൾ എന്നാൽ കണക്ട് ടു സോൾ (നിരാശ്രയരെ കണക്ട് ചെയ്യുന്നു) എന്നൊരർത്ഥം…

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ…

കിഡ്നി രോഗികൾക്ക് താങ്ങും തണലും എല്ലാ മാസവും സൗജന്യ ഡയാലിസിസ്

ചാവക്കാട്: താങ്ങും തണലും ട്രസ്റ്റ് എല്ലാ മാസവും നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത്…

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ 100 ഡയാലിസിസ് സൗജന്യം

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽഡയാലിസിസ് യൂണിറ്റ് ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ്, മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൺ സോളുമായി സഹകരിച്ച് 100…

കൺസോൾ സാന്ത്വന സംഗമവും എൻ ആർ ഐ മീറ്റും

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് എൻ ആർ ഐ മീറ്റും മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ യു മനോജ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് …

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഖത്തർ റിലയൻസ് ഇന്റർനാഷ്ണൽ മാനേജിംഗ് ഡയറക്ടറും കൺസോൾ ഖത്തർ ചാപ്റ്റർ അഡ്വയ്സറി അംഗവുമായ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ…

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : ജീവകാരുണ്യ പ്രവർത്തനം എല്ലാ തരത്തിലുള്ള അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്യുമെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ പറഞ്ഞു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ്…

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും ഗുരുവായൂർ മുൻസിപ്പൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്കായി നാം ചെയ്യുന്ന…