mehandi new

ഉത്സവലഹരിയില്‍ ‘ഉത്സവം 2017’ നു തിരശീല വീണു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: നാടന്‍ പാട്ടുകളുടെ താളത്തില്‍ നാട്ടുകാര്‍ ചുവടുവെച്ചു, ഉത്സവലഹരിയില്‍ ‘ഉത്സവം 2017’ നു തിരശീല വീണു. നാടന്‍ പാട്ടുകളുടെയും നാടന്‍ കലാരൂപങ്ങളുടെയും താള വര്‍ണ്ണ വൈവിധ്യങ്ങളുടെ പുത്തന്‍ അനുഭവങ്ങളിലൂടെ നിറഞ്ഞ സദസ്സിനു ഉത്സവലഹരി പകര്‍ന്നു കണ്ണൂര്‍ അത്താഴക്കുന്ന് സൌപര്‍ണിക കലാവേദിയുടെ നാട്ടരങ്ങ് കലാസംഘം സദസ്സ് കീഴടക്കി.
കേരളത്തിലെ പതിനാലു ജില്ലകളില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഉത്സവം 2017 ന്റെ തൃശൂര്‍ ജില്ലയിലെ വേദി ഗുരുവായൂരിലായിരുന്നു. ലൈബ്രറിഹാളിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഒരാഴ്ച നീണ്ടു നിന്ന ഉത്സവം 2017 ന്റെ ഭാഗമായി തിറ, ശാസ്താം പാട്ട്, തോല്‍ പാവക്കളി, മാപ്പിള പ്പാട്ട്, പൂരക്കളി, ചവിട്ടു നാടകം, നാടന്‍ പാട്ടുകള്‍ തുടങ്ങിയ നിരവധി നാടന്‍ കലകള്‍ അരങ്ങേറി.
സമാപന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ വിനോദ്‍, കൌണ്‍സിലര്‍മാരായ ആന്റോ, പ്രസീത, സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/01/folk-song-counciler-.jpg” alt=”ഗുരുവായൂര്‍ നഗരസഭാ കൌണ്‍സിലര്‍ നാടന്‍ പാട്ടിനൊത്ത് ചുവടുവെക്കുന്നു ” title_text=”ഗുരുവായൂര്‍ നഗരസഭാ കൌണ്‍സിലര്‍ നാടന്‍ പാട്ടിനൊത്ത് ചുവടുവെക്കുന്നു ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/01/chavittu-nadakam.jpg” alt=”ചവിട്ടു നാടകം ” title_text=”ചവിട്ടു നാടകം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.