mehandi new

സേവാഗ്രാം ഗ്രാമകേന്ദ്രം വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ ഉല്‍ഘടാനം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

വടക്കേക്കാട്: സേവാഗ്രാം ഗ്രാമകേന്ദ്രം വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ നിര്‍വ്വഹിച്ചു. വടക്കേക്കാട് ആറാം വാര്‍ഡില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ വാര്‍ഡ് അംഗം സിന്ധു മനോജ് അദ്ധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ മാസ്റ്റര്‍, പ്രേമരാജ് മമ്പറത്ത്, പി കെ സത്യന്‍, ഭാസ്‌കരന്‍ കൊച്ചന്നൂര്‍, ജിതേക് കെ വി എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.