mehandi new

എ. സി. മൊയ്തീൻ രാജിവെക്കണം – കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

fairy tale

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിൽ പാവങ്ങളുടെ പണത്തിൽ നിന്നും കോടികളുടെ അഴിമതിക്ക് നേതൃത്വം നൽകിയ എ. സി. മൊയ്തീൻ എം എൽ എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌, കെ. വി. സത്താർ, പി. വി. മനാഫ്, കെ. ബി. വിജു, സിബിൽ ദാസ്, നവാസ് തെക്കുംപുറം, സി. കെ. ബാലകൃഷ്ണൻ, കെ . എസ്. സന്ദീപ്, ഷുക്കൂർ കോനാരത്ത്, എ. കെ. അബ്ദുൾ കാദർ, പി. കെ. ഷെക്കീർ, ടി.ജെ. പ്രമോദ്, ആർ. കെ. നവാസ്, കെ. വി. ലാജുദ്ധീൻ, പി. ടി.ഷൗക്കത്ത്, ഷിഹാബ് മണത്തല, സുരേഷ് മുതുവട്ടൂർ എന്നിവർ നേതൃത്വം നൽകി.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.