mehandi banner desktop
Chavakkad online
Browsing Tag

MLA

ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെ – എൻ കെ അക്ബർ

ചാവക്കാട്: ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്ന് എൻ കെ അക്ബർ. ചാവക്കാട് കോ ന്യൂസ് ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 99% മുഖ്യധാരാ മാധ്യമങ്ങളും ഭരണകൂടത്തിന്റെ…

 പുതിയ സ്‌കൂൾ വാഹനം എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു

ആൽത്തറ : പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിന് എം എൽ എ യുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച വാഹനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്കൂളിൽ കളിസ്ഥലം ലഭ്യമാക്കുന്നതിന് സഹായം നൽകാൻ ശ്രമിക്കുമെന്ന് എം എൽ എ പറഞ്ഞു. സി എം കിഡ്സ്…

വിദ്യഭ്യാസ പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ വിദ്യര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പ്രതിഭ പുരസ്കാരവിതരണവും പ്രതിഭാസംഗമവും മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…

അപ്രതീക്ഷിത വേലിയേറ്റം ;  വെള്ളക്കെട്ട് മേഖലകളിൽ എൻ കെ അക്ബർ സന്ദർശിച്ചു

ചാവക്കാട് : ചാവക്കാട് കടപ്പുറം തീരമേഖലകളിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന മേഖലകളിൽ നിയുക്ത എം എൽ എ എൻ കെ അക്ബർ സന്ദർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുളള അധികൃതരെ വിവരമറിയിക്കുകയും വേണ്ട നടപടികൾ…

ചാവക്കാട് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട്:​ ചാവക്കാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.  ഗുരുവായൂർ എം എൽ എ  എൻ കെ  അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  എ എച്ച് അക്ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.​ വൈസ് ചെയർപേഴ്സൺ  ബിൻസി സന്തോഷ്  …

ചുള്ളിപ്പാടം വായനശാലക്ക് ആധാരം കൈമാറി

ചാവക്കാട് : വട്ടേക്കാട് ചുള്ളിപ്പാടത്തു വായനശാലയ്ക്ക് വേണ്ടി പുതുതായി വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ക്ലബ് ഭാരവാഹികൾക്ക് കൈമാറി. ചുള്ളിപ്പാടത്തെ യുവാക്കളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.…

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കുക – ഡി വൈ എഫ് ഐ പ്രതിഷേധം

ചാവക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക മനോരോഗിയെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി വൈ എഫ് ഐ ജില്ല ജോയിൻ്റ് സെക്രട്ടറിയും ബ്ലോക്ക്…

ചുവപ്പിലേക്ക് വലിയ ചാട്ടം – യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിപിഎമ്മിൽ

ചാവക്കാട് : പ്രമുഖ കോൺഗ്രസ് നേതാവും ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ  പീറ്റർ പാലയൂർ കോൺഗ്രസ്‌ വിട്ട് സിപിഎമ്മിൽ ചേർന്നു. ചാവക്കാട് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ…

ചാവക്കാട് നഗരസഭാ പുതിയ ഓഫീസ് കെട്ടിടത്തിനു തറക്കല്ലിട്ടു – നിർമ്മാണം 5.5 കോടി ചിലവിൽ

ചാവക്കാട് : ചാവക്കാട് നഗരസഭാ പുതിയ ഓഫീസ്കെ ട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ്…

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന…