mehandi banner desktop
Chavakkad online

എ സി മൊയ്തീൻ എം എൽ എ രാജിവെക്കണമെന്ന് ആവശ്യപെട്ട് ചാവക്കാട് കോൺഗ്രസ്സ് ധർണ്ണ

Ft

ചാവക്കാട് : കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി നടപടികൾ നേരിടുന്ന
എ സി മൊയ്തീൻ എം. എൽ. എ രാജിവെക്കണമെന്ന് ആവശ്യപെട്ട്
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വസന്തം കോർണ്ണറിൽ വെച്ച് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

Jan oushadi

അരവിന്ദൻ പല്ലത്ത്, സി. വി. സുരേന്ദ്രൻ, കെ. എച്ച്. ഷാഹുൽ ഹമീദ്, ബീന രവി ശങ്കർ, കെ. വി. സത്താർ, എം. എസ്. ശിവദാസ്, എ. എസ്. സ‌റൂക്, സി. പക്കർ, ടി. എച്ച്. റഹീം, തേർളി അശോകൻ, കെ. എം. ശിഹാബ്, ആർ. എ. നൗഷാദ്, കെ. ബി. വിജു, ഹിമ മനോജ്‌, ഷാഹിദ മുഹമ്മദ്‌, ഷാലിമ, ഷാഹിദ പേള, സുപ്രിയ രാമചന്ദ്രൻ, അസ്മതലി, പി. കെ. കബീർ, കെ. വി. യൂസുഫ് അലി, സി. സലീം, എ. കെ. മുഹമ്മദലി, ഷൈല നാസർ, അനിത ശിവൻ എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.