ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ നായ കടിച്ചു

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു. മണത്തല സിദ്ധീഖ്പള്ളി സ്വദേശി ചെട്ടിപ്പാറൻ ദേവദാസ് (52)നെയാണ് നായകടിച്ചത്.
മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

നാട്ടിൽ തെരുവ് നായശല്യം രൂക്ഷമാണ്.

Comments are closed.