mehandi new

ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി

fairy tale

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നാട്ടില്‍ നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്.

planet fashion

25 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്.മദീന ഖലീഫയിലെ ടെലിവിഷന്‍ സിഗ്‌നലിന് സമീപം Acood Food എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

ഭാര്യമാർ: ശരീഫ, ഷാജിത.
മക്കള്‍: ഷൈഫറലി, ഫാത്തിമ, നിഷാം കാദര്‍, ലുക്ക്മാൻ, നസീബ, റഹ്മത്തുന്നിസ, സുമയ്യ, സഫ.
മരുമക്കള്‍: മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍.

Jan oushadi muthuvatur

Comments are closed.