mehandi new

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

fairy tale

ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്ക് ഗ്രൂപ്പ് സോങ്ങിൽ എ ഗ്രേഡ് നേടിയ തിരുവത്ര ഇഎംഎസ് നഗറിലെ ഹന്ന ഫാത്തിമയെ സിപിഐഎം ഇഎംഎസ് നഗർ ബ്രാഞ്ച് പുരസ്‌കാരം നൽകി അനുമോദിച്ചു.  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം കൈമാറി. സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം ടി. എം. ഹനീഫ, ബ്രാഞ്ച് സെക്രട്ടറി തയ്യിൽ മുസ്തഫ, ഷാഹു കൂരാറ്റിൽ, റഫീഖ് ടി എം, കെ കാസിം, സജ്ന ശാഹു, കെ കെ ഷംസുദ്ദീൻ, പേള ഇഖ്ബാൽ, പി കെ സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

Unani banner ad

Comments are closed.