mehandi banner desktop

മണത്തല സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി – റോഡീസ് കാഴ്ച നിർത്തിവെച്ചു വർണ്ണമഴ  റദ്ദാക്കി

fairy tale

ചാവക്കാട്: മണത്തല പള്ളിതാഴത്ത്. താമസിക്കുന്ന തെരുവത്ത് പീടിയേകൽ   ഷാഹു – ജമീല മകൻ സജിദ് ഹൃദയാഘാതം മൂലം ഒമാനിൽ  നിര്യാതനായി.ക്ലബ്‌ അംഗം മരിച്ചതിനെ തുടർന്ന് മണത്തല പള്ളിതാഴം റോഡീസ് കാഴ്ച നിർത്തിവെച്ചു. നാളെ നടത്താനിരുന്ന നാട്ടുകാരുടെ വർണ്ണമഴയും  റദ്ദാക്കി.

planet fashion

Comments are closed.