mehandi banner desktop
Chavakkad online

കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സെന്ററില്‍  ചേറ്റുവ റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം. കാറിലുണ്ടായിരുന്ന കൂറ്റനാട് തൊഴുക്കാട് വേറൂര്‍ സുജിത്ത്(38), ഭാര്യ റോഷ്‌നി(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചാവക്കാട് പോലീസും   ടോട്ടല്‍ കെയര്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇവരെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. തിരുവല്ലയില്‍ നിന്നും കൂറ്റനാട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. കാറിടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ചുമരിന്റെ ഭാഗവും ഷട്ടറും തകര്‍ന്ന് കാറിന്റെ മുകളിലേക്ക് വീണു. കുറേ നാളായി പ്രവര്‍ത്തിക്കാതെ അടഞ്ഞുകിടക്കുകയായിരുന്നു ഷോപ്പ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.