mehandi new

യുവ പുരോഹിതൻ ബൈക്കപകടത്തിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Father Francis (28)പുന്നയൂർക്കുളം:  മലങ്കര സുറിയാനി കത്തോലിക്ക സഭ അഞ്ഞൂര്‍, കുന്നംകുളം, കല്ലുംപുറം ഇടവകകളിലെ അസിസ്റ്റൻറ് വികാരിയും വടക്കേക്കാട് അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനം അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഫ്രാന്‍സിസ് പുതുപറമ്പിലാണ്  (അനില്‍- 28) മരിച്ചത്. കൊടകര പേരാമ്പ്രയിലാണ് അപകടമുണ്ടായത്. പിതാവ്:  ലൂക്കോസ്. മാതാവ്:  അന്നമ്മ. സഹോദരി : അനു. സംസ്‌കാരം ചൊവ്വാഴ്ച്ച  ചിറക്കല്‍പടി സെൻറ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.