mehandi new

എ.ഐ.വൈ.എഫ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

fairy tale

ഗുരുവായൂര്‍: നഗരസഭയിലെ ചക്കംകണ്ടം വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍.

planet fashion

പ്രവാസികളായ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പള്‍സ് ഓക്‌സിമീറ്ററുകള്‍, അണുനശീകരണത്തിനുള്ള ഫ്യൂമിഗേഷന്‍ മെഷീന്‍ എന്നിവ സംഭാവന നല്‍കി.

എ.ഐ.ഐ.എഫ് മേഖല സെക്രട്ടറി നവാസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എം. ഷെഫീറിന് ഉപകരണങ്ങള്‍ കൈമാറി.

വാർഡിൽ റാപിട് റെസ്പോൺസ് ടീമും (RRT) സജീവമാണ്.

Comments are closed.