mehandi new

അഞ്ചങ്ങാടി സ്വദേശി പനി ബാധിച്ച് ലണ്ടനിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Iqbal Anchangadi Died in london

ചാവക്കാട് : ബ്രിട്ടനിൽ വൻദുരിതം വിതച്ച് കോവിഡ് മഹാമാരി പടരുന്നതിനിടെ അഞ്ചങ്ങാടി സ്വദേശി ലണ്ടനിൽ മരിച്ചു. അടിതിരുത്തി പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ തെക്കനസ്സൻ കോയ മകൻ ഇഖ്ബാൽ (48)ആണ് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഒൻപതര മണിക്ക് മരിച്ചത്. ന്യൂമോണിയ പനി ബാധിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവത്ര പുതിയറ താഴത്ത് മൊയ്തുമോൻ ഹാജിയുടെ മകൾ ഷാജിതയാണ് ഭാര്യ. ഭാര്യയും രണ്ടു മക്കളുമായി ലണ്ടനിലെ വെംബ്ലിയിലായിരുന്നു താമസം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.