പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ടീം ഓഫ് പുത്തന്‍കടപ്പുറം പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍കടപ്പുറം ബീച്ചില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു. ഹാരിസ്, ബാദുഷ, ഖമറുദ്ധീന്‍, റഫീഖ്, നജീര്‍, ഷക്കീര്‍, ലിയിക്കാത്ത് എന്നിവർ നേതൃത്വം നല്‍കി

Comments are closed.