mehandi new

അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ അഷറഫ് വിദ്യാഭ്യാസ അവാർഡ് നൽകും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഷാർജ : അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകി വന്ന വിദ്യാഭ്യാസ അവാർഡ് യു എ ഇ യിൽ വാഹനാപകടത്തിൽ മരിച്ച അഷ്‌റഫിന്റെ പേരിൽ നൽകാൻ അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി തീരുമാനിച്ചു. ട്രസ്റ്റിന്റെ ട്രഷറർ ആയിരുന്നു അഷറഫ്.
പുതിയ ഭാരവാഹികളായി മൂസഹാജി (പ്രസിഡണ്ട്), കരീം ഹാജി ( വൈ.പ്രസിഡണ്ട് ), K.H.താഹിർ ( ജനറൽ സെക്രട്ടറി), എ കെ നെജുമു, ടി എ കോയ (സെക്രട്ടറിമാർ ), കെ പി സക്കറിയ (ട്രഷറർ ), എ എ ഷിഹാബ് (ജോയിന്റ് ട്രഷറർ), എം എ മൊയ്‌ദീൻഷാ ( ചീഫ് കോഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.
മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.