mehandi banner desktop
Chavakkad online

തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : തിരുവത്രയിൽ ഡി വൈ എഫ് ഐ പ്രവർത്തകനു നേരെ ആക്രമണം. ഇന്ന് രാത്രി എട്ടര മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവർത്തകനും ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗം ടി എം ഹനീഫയുടെ സഹോദരനുമായ ഷഫീഖിന് നേരെയാണ് ആക്രമണം നടന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കെ ബൈക്കിലെത്തിയ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷെഫീഖിനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻകടപ്പുറം സ്വദേശികളായ പുതുപ്പറമ്പിൽ മനാഫ്, ഫായിസ് എന്നിവരാണ് ആക്രമിച്ചതെന്ന് ഷഫീഖ് പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.