mehandi new

ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ ആളൂർ സ്വദേശികളായ യുവാക്കളെ അക്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. തിരുവത്ര ബേബ റോഡിൽ പണ്ടാരി വീട്ടിൽ മുഹമ്മദ് ഉവൈസ് (19), ദ്വാരക അമ്പലത്തിന് സമീപം എടശ്ശേരി വീട്ടിൽ ഷഹിൻഷാ (19), ഇവരോടൊപ്പം

ഗുരുവായൂർ മേൽപ്പാലത്തിനു സമീപം യാത്രാ തടസ്സം സൃഷ്ടിക്കുന്ന ബിഎസ്എൻഎൽ പില്ലർ മാറ്റി സ്ഥാപിക്കണം…

ഗുരുവായൂർ : ഗുരുവായൂർ  മേൽപ്പാലത്തിൽ നിന്നും  തിരുവെങ്കിടം റോഡിലേക്ക് കടക്കുന്നിടത്ത് സ്ഥിതിചെയ്യുന്ന ബിഎസ്എൻഎൽ പില്ലർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഗുരുവായൂർ വെസ്റ്റ് മേഖലാ കമ്മിറ്റി ബിഎസ്എൻഎൽ അധികാരികൾക്ക് നിവേദനം നൽകി.

അർദ്ധരാത്രിയിൽ ഗുണ്ടാ സംഘം വീട്ടുമതിൽ പൊളിച്ചു – ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും…

ചാവക്കാട് : അർദ്ധരാത്രിയിൽ ഗുണ്ടാ സംഘത്തിന്റെ സഹായത്തോടെ അയൽവാസി വീട്ടുമതിൽ പൊളിച്ചതായി പരാതി. മതിൽ പൊളിക്കുന്നത് ചോദ്യം ചെയ്ത വീട്ടമ്മക്കും മകൾക്കും മർദ്ദനമേറ്റു. പാലയൂർ കിക്കിരിമുട്ടം കുണ്ടുകുളം വീട്ടിൽ സിറാജുദ്ധീന്റെ ഭാര്യ റംല

ഒരുമിച്ചുയരാം – പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ സമഗ്ര വ്യക്തിത്വവികസന പരിശീലന പരിപാടി…

മരുതയൂർ : പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ അധ്യാപക, രക്ഷകർതൃ,  വിദ്യാർത്ഥികൾക്കായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ  ഏകദിന സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി

നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന – കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : വാടാനപ്പള്ളിയിലെ കച്ചവട സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി   ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയെന്നാരോപിച്ച് വാടാനപ്പിള്ളി  എക്സൈസ് രജിസ്റ്റർ  ചെയ്ത കേസിലെ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ്

വയനാടിനായി കമ്മൽ ഊരി നൽകി മൂന്നാം ക്ലാസുകാരി – റവന്യൂ മന്ത്രി കെ രാജൻ ഏറ്റുവാങ്ങി

ഒരുമനയൂർ : വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ പ്രിയപ്പെട്ട സ്വർണ്ണ കമ്മൽ ഊരി നൽകി മൂന്നാം ക്ലാസുകാരി അസ്‌വാ ഫാത്തിമ. ഒരുമനയൂർ ഐ ഡി സി സ്കൂളിലെ മൂന്നാം ക്ലാസ്

കറുകമാട് മുല്ലപ്പുഴ ജലോത്സവം ഉപേക്ഷിച്ചു – വയനാടിനു വേണ്ടി സമാഹരിച്ച തുക ദുരിതാശ്വാസ…

കറുകമാട് : തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 17 ന് മൂന്നോണ നാളിൽ നടത്താനിരുന്ന ഡോ.എ പി ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവം

അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു – ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു…

ചാവക്കാട് : അറ്റകുറ്റ പണികൾക്കായി അടച്ചിട്ട ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. പണികൾ പൂർത്തീകരിച്ചതായി നഗരസഭ ചെയർപേഴ്സൻ ഷീജാപ്രശാന്ത് അറിയിച്ചു. ആഗസ്റ്റ് 18 മുതൽ പത്തു ദിവസത്തേക്ക് ക്രിമറ്റോറിയം അറ്റകുറ്റ

വ്യായാമത്തിന് എത്തുന്നവർക്ക് ഭീഷണിയായി ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ ശല്യം രൂക്ഷം

ചാവക്കാട്:  ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ ശല്യം രൂക്ഷം.  പ്രഭാത നടത്തത്തിനും വ്യായാമത്തിനും ബീച്ചിലെത്തുന്നവർക്ക് തെരുവ് നായ്ക്കൾ ഭീഷണിയാവുന്നു.   ഏത് സമയവും തെരുവ് നായ്ക്കൾ ഒറ്റക്കും കൂട്ടായും ആക്രമിച്ചേക്കാം എന്ന അവസ്ഥയാണ്

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണി സ്വദേശി മരിച്ചു

പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ