ചാവക്കാട് സെന്ററിൽ സ്ഥാപിച്ചിട്ടുള്ള ദിശാബോർഡുകൾ യാത്രക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ വലയ്ക്കുന്നു ;…
ചാവക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അശാസ്ത്രീയമായ ദിശാബോർഡുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പോലീസിൽ പരാതി നൽകി. ചാവക്കാട് സബ് ഇൻസ്‌പെക്ടർ സജിത്തിനാണ് പരാതി സമർപ്പിച്ചത്. നിലവിൽ!-->…


