കോട്ടപ്പടി ചൂൽപുറത്ത് ജെസിബി യും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ…
കോട്ടപ്പടി : പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിൻ്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികന്!-->…


