mehandi banner desktop
Chavakkad online

ഗുരുവായൂർ മണ്ഡലം യു ഡി എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാവക്കാട് ഉദ്ഘാടനം ചെയ്തു

Ft

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാവക്കാട് ഉദ്ഘാടനം ചെയ്തു. ഓഫീസ് കേന്ദ്രീകരിച്ച് യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. കെ പി സി സി ജനറൽ സെക്രട്ടറി ഒ അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ആർ വി അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സി എ ഗോപപ്രതാപൻ, ടി എസ് അജിത്ത്, ഉമ്മർ മുക്കണ്ടത്ത്, കെ വി ഷാനവാസ്, തോമസ് ചിറമ്മൽ, പി വി ഉമ്മർകുഞ്ഞി, എം വി ഷക്കീർ, കെ കെ ഹംസക്കുട്ടി, ജലീൽ വലിയകത്ത്, ടി എസ് അജിത്ത്, ഉമ്മർ മുക്കണ്ടത്ത്, അരവിന്ദൻ പല്ലത്ത്, വി കെ ഫസലുൽ അലി, ആർ പി ബഷീർ, തോമസ് ചിറമ്മൽ, അജിതൻ മച്ചിങ്ങൽ, സൈനുൽ ആബിദ്, വി എം മനാഫ്, പി എം താഹ,ഹസ്സൻ തളികശ്ശേരി എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.