വിമുക്തഭടന്മാർക്ക് ആശംസ കാർഡുകൾ അയച്ച് എൻ.സി.സി കേഡറ്റുകൾ
ഗുരുവായൂർ : വിജയദിന ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ പ്രദേശത്തുള്ള വിമുക്തഭടന്മാർക്ക് ആശംസ കാർഡുകൾ അയച്ചുകൊണ്ട് എൻ സി സി കേഡറ്റുകൾ രംഗത്തെത്തി. ഗുരുവായൂർ സത്യാഗ്രഹ കവാടത്തിന് സമീപം നടത്തിയ കത്തയക്കൽ പദ്ധതി 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ്!-->…


