mehandi banner desktop
Chavakkad online

കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ

Ft

പുന്നയൂർക്കുളം : കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ

Jan oushadi

പ്രസിഡന്റ്‌ ഹുസൈൻ മാസ്റ്റർ, ജന:സെക്രട്ടറി ദിവാകരൻ പനന്തറ, ട്രഷറർ മുഹമ്മദ് ഹാജി ഉപ്പുങ്ങൽ, വൈസ് പ്രസിഡണ്ടുമാർ  കെ വി അബ്ദുറഹ്മാൻ, മുഹമ്മദ് അലി ഷാലിമാർ, ജോയിന്റ് സെക്രട്ടറി മാർ മമ്മു  കടിക്കാട്, സുനിൽ കുമാർ ചെറായി എന്നിവരെ ആൽത്തറ സി കെ ടവറിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ തിരഞ്ഞെടുത്തു. ഹുസൈൻ മാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരൻ പനന്തറ റിപ്പോർട്ട് അവതരിപ്പിച്ചു. ഉമ്മർ മാഷ്, കെ വി അബ്ദുറഹ്മാൻ, മുഹമ്മദ് ഹാജി, ബക്കർ പുൽപറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.എക്സിക്യൂട്ടീവ്   അംഗങ്ങളായി അഷറഫ് പാപ്പാളി, അബൂബക്കർ അണ്ടത്തോട്, സൈതുട്ടി  ഉരുളുമ്മൽ, അഷറഫ് ഉപ്പുങ്ങൽ, സുഹൈൽ അണ്ടത്തോട്, അഷറഫ് വൈശ്യംവീട്ടിൽ, ഹുസൈൻ അണ്ടത്തോട്, അബ്ദുല്ലത്തീഫ്  ഉരുളുമ്മൽ, ദിൽവേർ ഉരുളുമ്മൽ, അഷറഫ് പൂക്കയിൽ. അഷറഫ്  പി ഡബ്ല്യൂ ഡി,  ജസീൽ, ജസീം, ഫാത്തിമ അബു, ലൈല മമ്മു, സറീന, സൈന, കദീജ, ഉമ്മർ മാസ്റ്റർ, പി കെ മുഹമ്മദ്, സൈതുട്ടി മാസ്റ്റർ, അബൂബക്കർ അൽഹദീർ, അബ്ദുൽ റസാഖ്, കെ വി അബ്ദുൽ നാസ്സർ, പി എം അബൂബക്കർ, ജമാൽ കടിക്കാട്, ടി ഗോവിന്ദൻ കുട്ടി മാസ്റ്റർ എന്നിവരെ  തെരഞ്ഞെടുത്തു.

Comments are closed.