ബജറ്റ് വിഹിതം തടഞ്ഞുവെച്ചതിനെതിരെ എൽ ജി എം എൽ നേതൃത്വത്തിൽ പുന്നയൂരിൽ ഒപ്പ് മതിൽ തീർത്തു
പുന്നയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ജന പ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ്(എൽ.ജി.എം.എൽ) നേതൃത്വത്തിൽ നടന്ന 'ഒപ്പ്!-->…