യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് നാളെ ചാവക്കാട് – സമാപന സമ്മേളനം അബ്ദുസമദ് സമദാനി ഉദ്ഘാടനം…
ചാവക്കാട്: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത്മാര്‍ച്ച് നാളെ ചാവക്കാട് സമാപിക്കും. 21 ന് വ്യാഴാഴ്‌ച കൊടുങ്ങല്ലൂർ അഴീകോട് കെ എം സീതിസാഹിബിന്റെ ഖബര്‍!-->…

