mehandi banner desktop

സ്കൂൾ വിദ്യാർത്ഥികളുടെ എല്‍എസ്‌എസ്‌, യുഎസ്‌എസ്‌ സ്‌കോളർഷിപ് പരീക്ഷ ഫെബ്രുവരി 28ന്‌ – ജനുവരി…

തിരുവനന്തപുരം : എല്‍എസ്‌എസ്‌, യുഎസ്‌എസ്‌ സ്‌കോളര്‍ഷിപ്‌ പരീക്ഷകള്‍ ഫെബ്രുവരി 28 ന് നടക്കും. ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതൽ 12 വരെയും രണ്ടാം. പേപ്പര്‍ ഉച്ചയ്ക്ക്‌ 1.15 മുതൽ മൂന്നു വരെയുമാണ്‌. ജനുവരി 12 മുതൽ 22 വരെ സ്കൂള്‍ വഴി

കലോത്സവം വെജിറ്റേറിയൻ തന്നെ – പാചകത്തിനു വീണ്ടും പഴയിടം

ഈ വര്‍ഷം മുതൽ കലോത്സവ ഭക്ഷണത്തില്‍ മാംസം വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന്‌ പഴയിടം നമ്പൂതിരിയും പ്രഖ്യാപിച്ചിരുന്നു. കൊല്ലം : സംസ്ഥാന

ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി പഞ്ചായത്ത്‌

മുല്ലശേരി : ബാല സൗഹൃദമാകാൻ ഒരുങ്ങി മുല്ലശേരി ഗ്രാമ പഞ്ചയത്ത്. പഞ്ചായത്തിനെ ബാലസയഹൃദമാക്കി മാറ്റുന്നതിന്‌ ഈർജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും കലാകായിക പ്രതിഭകളെ കണ്ടെത്തി അവ

താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി – കുത്തിവെപ്പെടുത്ത…

ആശുപത്രി അധികൃതരോട് എം എൽ എ വിശദീകരണം തേടി. കർശന നടപടി ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ ചാവക്കാട്: താലൂക്ക് ആസ്പത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി.

കേരളത്തിൽ ജാതി സെൻസസ് നടത്തുവാൻ സർക്കാർ ആർജവം കാണിക്കണം : പ്രേമ ജി. പിഷാരടി

ചാവക്കാട് : കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നും എയ്ഡഡ് നിയമനം പി. എസ്‌. സിക്ക് വിടണമെന്നും സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി ആവശ്യപ്പെട്ടു. വെൽഫെയർ

കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ ഈ മാസം തുറന്ന് നൽകും

ചാവക്കാട് : ഗുരുവായൂർ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഹാർബർ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട വിഭാഗവുമായി

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നാളെ മുതല്‍

ചാവക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രിയ മധു വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച രാവിലെ

ചാവക്കാട് മുല്ലത്തറയിൽ ലോറി ബൈക്കിലിടിച്ച് അപകടം – ലോറിക്കടിയിൽപെട്ട ബൈക്ക് മീറ്ററുകളോളം…

ചാവക്കാട് : ലോറിയും ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ ( 49 ) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ

പ്രത്യേക പോലീസ് സേനയുടെ നീക്കത്തിൽ അകലാട് ബീച്ചിലെ ചീട്ടുകളി സംഘം വലയിലായി

അകലാട് : അകലാട് ഒറ്റയിനി ബീച്ചിൽ ഷെഡ്ഡ് കെട്ടി ചീട്ട് കളിച്ചു വന്നിരുന്ന അഞ്ചു പേരെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. അകലാട് ബീച്ചിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് ഷെഡ് കെട്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ

ലക്ഷദ്വീപിലെ സ്‌കുളുകളിൽ സിബിഎസ്ഇ വരും കേരള സിലബസ്‌ പുറത്ത്‌

കൊച്ചി : ലക്ഷദ്വീപിലെ സ്കൂളുകളില്‍ കേരള മലയാളം സിലബസ്‌ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും സിബിഎസ്‌ഇ സിലബസ്‌ ഇംഗ്ലിഷ്‌ മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌