കോവിഡ് – ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു
വടക്കേകാട് : പഴഞ്ഞി സ്വദേശിയായ കടകളിൽ ചരക്കുകൾ വിതരണം ചെയ്യുന്ന ആൾക്ക് കോവിഡ്. ഇദ്ദേഹം സാധങ്ങൾ വിതരണം ചെയ്ത ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു.നായരങ്ങാടിയിലുള്ള ജവാൻ സ്റ്റോഴ്സ്, ആൽത്തറയിലുള്ള കണ്ടമ്പുള്ളി!-->…


