കാട്ടിൽ മുഹമ്മദന്‍സ് ക്ലബ്ബിന് സ്വന്തം കെട്ടിടം – കട്ടിള വെച്ചു
ചാവക്കാട് : മുഹമ്മദന്‍സ് കാട്ടിലിന് ആസ്താന മന്ദിരം ഉയരുന്നു. കെട്ടിടത്തിന് കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. മുഹമ്മദന്‍സിന്റെ ലൈഫ് ലൈന്‍ ചാരിറ്റി ഓഫീസും ഹാളുമാണ് നിര്‍മ്മിക്കുന്നത്. സ്വന്തമായി വാങ്ങിയ സ്ഥലത്തു നിര്‍മ്മിക്കുന്ന…


