അകലാട് അംഗൻവാടി ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും
പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ അകലാട് ബദര്‍ പള്ളി നാല്പത്തൊമ്പതാം നമ്പർ അംഗൻവാടി കെട്ടിടം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക…


