ഗുരുവായൂർ കൊലപാതകം – മൂന്നു പേർ പിടിയിൽ
തൃശ്ശൂര്‍: ഗുരുവായൂരില്‍ ആര് എസ് എസ് പ്രവര്ത്തകന് ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ച…


