പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സമരമാംരംഭിക്കും – സിപിഐ (എം)
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ശക്തമായ സമരമാംരംഭിക്കുമെന്ന് സിപിഐ എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.…


