ദേശീയപാത സർവ്വേക്കെതിരെ പ്രതിഷേധ മാർച്ച്
ചാവക്കാട്: എതിർപ്പുകൾ വകവെക്കാതെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ ദേശീയപാത സർവ്വേക്കെതിരെ ദേശീയപാത കർമ്മ സമിതി ഒരുമനയൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ചേറ്റുവ മൂന്നാം കല്ലിൽ നിന്നാരംഭിച്ച…


